LITTLE MILLET PUTTU 500 Gm

145.00

Hurry! only 30 left in stock.
SKU: 47 Categories: , , ,

Description

LITTLE MILLET: 

Helps in curing the diseases of the reproductive systems in both the males and females like sperm count in men, problems of ovaries in women, PCOD and infertility. Provides relief from migraine, obesity& joint pain. Builds stamina in athletes.

7 times more fibre than rice. Cools body, so an ideal food during hot summer. Good for diabetic and BP.  Several medicinal values as it improves digestive power,controls cough, helps to heal wounds.

ചാമ (ലിറ്റിൽ മില്ലറ്റ്)

അരിയേക്കാൾ ഏഴുമടങ്ങ് ഫൈബർ അടങ്ങിയത്. ശരീരത്തിനെ തണുപ്പിക്കുന്നു. അതിനാൽ വേനൽക്കാലത്ത് അത്യുത്തമം. നാരുകൾ, പ്രോട്ടീനുകൾ, സൂക്ഷ്മ ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ കുറവാണ്. പ്രമേഹം, രക്തസമ്മർദ്ദം ഉള്ളവർക്ക് കഴിക്കാം. ചാമക്കഞ്ഞി അതിരുചികരമാണ്.

ഔഷധഗുണങ്ങൾ വേറെയും ഉണ്ട്. ദഹന ശക്തി വർധിപ്പിക്കും. കഫം,പിത്തദോഷം എന്നിവയെ അകറ്റും. കരൾ രോഗങ്ങളെ സുഖപ്പെടുത്തും. പ്രമേഹ വ്രണം ഉണങ്ങാൻ സഹായിക്കുന്നു. കായികതാരങ്ങൾക്ക് സ്റ്റാമിന കിട്ടാൻ വളരെ ഉത്തമം.

സ്ത്രീ, പുരുഷന്മാരിലെ പ്രത്യുൽപാദന അവയവങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ഗുണം ചെയ്യും. പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുവാനുള്ള ശേഷിയുണ്ട്.

Additional information

Weight 500 g

Reviews

There are no reviews yet.

Be the first to review “LITTLE MILLET PUTTU 500 Gm”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping