Description
FOXTAIL MILLET:
Highest protein content compared to other millets. Good for diabetes. Cleanses blood vessels.Strengthens lung activity and helps to control asthma.
Improves immunity. Reduces fever and seizures in children. Controls rheumatism. Good for skin and hair health. Cures constipation in pregnant women.
തിന (ഫോക്സ് ടെയ്ൽ മില്ലറ്റ്)
ഏറ്റവും കൂടുതൽ പ്രോട്ടീൻ ഉള്ള ചെറുമണി ധാന്യം. ഡയബറ്റിസ് ഉള്ളവർക്ക് ഏറ്റവും ഉചിതമാണ്. നാഡീ ഞരമ്പുകളെ ശുദ്ധീകരിക്കുന്നു.
സന്ധിവാതം, ഓട്ടിസം, അപസ്മാരം, ആസ്മ, എന്നിവയ്ക്ക് ശമനം നൽകുന്നു. ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നു. രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നു.
ജീവകം ബി 12 ധാരാളം ഉള്ളതിനാൽ ഹൃദയത്തിന്റെയും, നാഡീ വ്യവസ്ഥയുടെയും ആരോഗ്യത്തിന് ഉത്തമമാണ്. ത്വക്കിന്റെ ആരോഗ്യപരിപാലനത്തിനും, മുടി വളരാനും തിന കഴിക്കുന്നത് നല്ലതാണ്. നല്ലവണ്ണം കുതിർത്തതിനു ശേഷം മാത്രം പാകം ചെയ്യേണ്ട ഒരു ധാന്യമാണിത്.
കുട്ടികൾക്കുണ്ടാകുന്ന പനി (ഉയർന്ന ഊഷ്മാവിൽ) നിയന്ത്രിക്കുന്നു. വിളർച്ചയ്ക്ക് ഔഷധമായി പ്രവർത്തിക്കുന്നു. ഗർഭിണികളിലെ മലബന്ധത്തിന് ശമനം നൽകുന്നു. പ്രസവിച്ച സ്ത്രീകൾക്ക് തിനക്കഞ്ഞി കൊടുക്കുന്നത് ഭാരതത്തിലെ പരമ്പരാഗതമായ ഒരു ശീലമാണ്.
Reviews
There are no reviews yet.