PROSO MILLET 500 gm.

115.00

Hurry! only 35 left in stock.
SKU: 26 Categories: ,

Description

PROSO MILLET:

Loaded with lecithin that supports the nervous system. Induces good sleep. Lowers bad cholesterol. Reduces the risk of heart-attack and stroke.

Make the skin healthy. delays ageing, wrinkles on the skin. Regulates insulin levels. Helpful in the treatment of breast cancer. Make the skin healthy. Rich source of antioxidants.

 

പനി വരഗ്  (പ്രോസോ മില്ലറ്റ്)

സ്തനാർബുദത്തെ തടയാനുള്ള കഴിവ് ഇതിനെ മറ്റ് ധാന്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കരളിൽ കല്ല് ഉണ്ടാക്കുന്നതിനെ തടയുന്നു.

പനിവരഗിൽ ലെസിത്തിൻ ധാരാളം ഉള്ളതിനാൽ ഇത് നാഡീവ്യവസ്ഥയെ പരോക്ഷമായി ഉദ്ദീപിപ്പിക്കുന്നു. ഉറക്കക്കുറവ് അനുഭവപ്പെടുന്നവർക്ക് ഇത് നല്ലതാണ്. ഉന്മേഷദായകമാണ്.

നിയാസിൻ ധാരാളം ഉള്ളതിനാൽ പെല്ലാഗ്ര എന്ന ത്വക്ക് രോഗം ശമിപ്പിക്കുന്നു. ധാരാളമായി ആന്റി ഓക്സിഡന്റുകൾ ഉള്ളതിനാൽ ശരീരകോശങ്ങളിൽ നിന്നും ഫ്രീറാഡിക്കലുകളെ നീക്കം ചെയ്ത് ജരാനരകളെ ചെറുക്കുകയും, ത്വക്കിലെ ചുളിവുകളും മറ്റും ഇല്ലാതാക്കി യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

 

Additional information

Weight 500 g

Reviews

There are no reviews yet.

Be the first to review “PROSO MILLET 500 gm.”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping