RAGI RICE 500 gm.

120.00

Hurry! only 25 left in stock.
SKU: 27 Categories: ,

Description

FINGER MILLET:

Highest calcium- 3 times more than milk, fortifies bone density, good for children as well as older people at the risk of osteoporosis. Sprouted Ragi aids healthy pregnancy and stimulates milk production in lactating women.

Maintains hemoglobin levels,helps   relaxing body, beneficial for insomnia. Makes it different from other grains as it is the only one which contains iodine. Solves the problem of iodine deficiency and controls goiter.

റാഗി  (ഫിങ്കർ മില്ലറ്റ്)

 

കാൽസ്യത്തിന്റെ ഒരു കലവറയാണ് റാഗി. പാലിനേക്കാൾ മൂന്നുമടങ്ങ് കാൽസ്യം ഇതിലുണ്ട്. എല്ലുകളെയും, പല്ലുകളെയും ബലപ്പെടുത്തുന്നു. റാഗി നിർബന്ധമായും കുട്ടികളുടെ ആഹാരത്തിന്റെ ഒരു ഭാഗമായിരിക്കണം. പ്രസവശേഷം മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന് അത്യാവശ്യമായ അമിനോ അമ്ളങ്ങളും, വിറ്റാമിൻ ബി യും, ഫോസ്ഫറസും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഉയർന്ന രക്തസമ്മർദ്ദം വയറ്റിലെ അൾസർ എന്നിവയും ചെറുക്കാൻ മുത്താറിക്ക് കഴിയും. മുത്താറിയിലെ കാർബോഹൈഡ്രേറ്റ് വളരെ സാവധാനത്തിൽ മാത്രമേ ദഹിക്കുകയുള്ളൂ. അതുകൊണ്ട് പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. കാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്നില്ല.

അയഡിന്റെ സാന്നിധ്യം ഇതിനെ മറ്റ് ധാന്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ധാന്യങ്ങളിൽ അയോഡിൻ അടങ്ങിയിട്ടുള്ളത് റാഗിയിൽ മാത്രമാണ്.

Additional information

Weight 500 g

Reviews

There are no reviews yet.

Be the first to review “RAGI RICE 500 gm.”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping