KODO MILLET IDIYAPPAM 500 gm.

125.00

Hurry! only 50 left in stock.
SKU: 32 Categories: ,

Description

KODO MILLET: 

Easily digestible,purifies blood,controls BP, anaemia, diabetes… etc. Good for sound sleep. Strengthens the nervous system as it contains lecithin. Good for irregular periods in women.

High content of fibre, cures constipation. Good for body weight management. Rich source of protein, calcium, vitamin B. Good for children’s health. Helps to reduce the inflammation of joints.

 

വരഗ്  (കോഡൊ മില്ലറ്റ്)

നാരുകളുടെ മികച്ച ഉറവിടം ആണിത്. മലബന്ധം ഉള്ളവർക്ക് സുഗമമായ ശോധനയ്ക്ക് വരഗ് ഉത്തമമാണ്. ദഹന പഥത്തിൽ എത്തുന്ന വരകിന്റെ നാരുകൾ പെട്ടെന്ന് വികസിച്ച് വയറു നിറഞ്ഞ പ്രതിതീ ഉണ്ടാക്കുന്നതിനാൽ ശരീര ഭാരം കുറയ്ക്കണം എന്നുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഉയർന്ന അളവിൽ ലെസിത്തിൻ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ നാഡീവ്യൂഹത്തെ ബലപ്പെടുത്തുന്നു. എളുപ്പത്തിൽ ദഹിക്കും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു.

പ്രോട്ടീൻ, കാൽസ്യം വിറ്റാമിൻ ബി, അയൺ എന്നിങ്ങനെയുള്ളവയും ധാരാളമുണ്ട്. എല്ലുകൾക്കും, പല്ലുകൾക്കും ഇത് കരുത്തുപകരും, കുട്ടികൾക്ക് ഉത്തമാഹാരം. പ്രമേഹ രോഗികൾക്ക് അനുയോജ്യമായ ഭക്ഷണമാണ്.

സന്ധികളിൽ നീരുള്ളവർക്ക് വരഗ് കഴിക്കുന്നത് ഗുണം ചെയ്യും.രക്തത്തിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു ഉയർന്ന ആൻറി ഓക്സിഡൻറ് നിലവാരം ഉണ്ട്.

Additional information

Weight 500 g

Reviews

There are no reviews yet.

Be the first to review “KODO MILLET IDIYAPPAM 500 gm.”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping