PEARL MILLET BROCKEN 500 Gm

95.00

SKU: 53 Category:

Description

1.PEARL  MILLET:

 

Contains more beta-carotene compared to other millets. This helps to improve eyesight. Good for

heart-health since it contains unsaturated fat. Omega 3 fatty acid in It controls BP and cholesterol. Helps to reduce piles and fistula. Rich in potassium which expels excess sodium and reduces blood pressure.

8 times more iron compared to rice and also contains micro-nutrients like calcium,Phosphorus, Reboflavin, and niacin. Good for adolescent girls since it promotes their growth and well being.

കമ്പ് (പേൾ മില്ലറ്റ്)

ബീറ്റ കരോട്ടിൻ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ധാന്യമാണ് ഇത്. അതിനാൽ കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. അപൂരിത കൊഴുപ്പ് അടങ്ങിയതിനാൽ കമ്പ് ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് രക്തസമ്മർദ്ദത്തെയും, കൊളസ്ട്രോളിനെയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മൂലക്കുരു, അസിഡിറ്റി, എന്നിവയെ ഒഴിവാക്കാൻ ഇതിന് കഴിയും.

പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ ശരീരത്തിൽ നിന്നും അധികമുള്ള സോഡിയത്തെ പുറന്തള്ളുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

അരിയേക്കാൾ എട്ടുമടങ്ങ് അയൺ അടങ്ങിയത്. ഇതിൽ കാൽസ്യം, ഫോസ്ഫറസ്, റീബോ ഫ്ലേവിൻ, നിയാസിൻ എന്നിവ അടക്കമുള്ള സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഋതുമതിയായ പെൺകുട്ടികൾക്ക് കമ്പ് നൽകുന്നത് അവരുടെ ശാരീരിക വളർച്ച കൃത്യം ആകുന്നതിന് സഹായിക്കുകയും, അനാവശ്യ കൊഴുപ്പുകൾ നീക്കം ചെയ്ത് നല്ല കൊഴുപ്പ് ശരീരത്തിന് പ്രദാനം ചെയ്യുന്നു.

Additional information

Weight 500 g

Reviews

There are no reviews yet.

Be the first to review “PEARL MILLET BROCKEN 500 Gm”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping