BARNYARD MILLET NOODLES 180 Gm.

90.00

Hurry! only 35 left in stock.
SKU: 56 Categories: ,

Description

BARNYARD MILLET:

 

Easily digestible. strengthens immunity. Cures constipation. controls heart diseases and diabetes. cleanses gallbladder, pancreas, liver and kidney. Increases breast milk in neonatal women.

Maintains body temperature. Protects us from ulcer formation in the small intestine. It is a millet having low calorie value and high medicinal value. This is suitable for people like IT  Professionals who have to sit for longer hours.

 

കുതിര വാലി

(ബാൺയാർഡ് മില്ലറ്റ്)

എളുപ്പം ദഹിക്കുന്നു. ശരീരബലം പ്രദാനം ചെയ്യുന്നു. മലബന്ധം തടയുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം എന്നിവയെ നിയന്ത്രിക്കുന്നു.

മൂത്രാശയം, പ്ലീഹ, പാൻക്രിയാസ് മുതലായവയെ ശുദ്ധീകരിക്കുന്നു. മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസുകൾ മുതലായ പരിഹരിക്കുന്നു. കുട്ടികളിലെ വിശപ്പില്ലായ്മ അകറ്റുന്നു. രോഗപ്രതിരോധത്തിനും, മുലപ്പാൽ വർദ്ധനവിനും, ഉത്തമ ഭക്ഷണം.

ശരീര ഊഷ്മാവിനെ നിയന്ത്രിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടവും, കലോറി മൂല്യം വളരെ കുറവും, ഔഷധഗുണവും ഉള്ളതാണ് കുതിരവാലി. കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്ന  ഐടി മേഖലയിലുള്ളവർക്കും മറ്റും അനുയോജ്യമായ ധാന്യമാണിത്.

Additional information

Weight 180 g

Reviews

There are no reviews yet.

Be the first to review “BARNYARD MILLET NOODLES 180 Gm.”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping