WHITE SORGHUM MILLET POWDER – 500 GM

115.00

Hurry! only 40 left in stock.
SKU: 51 Categories: ,

Description

SORGHUM MILLET:

Provides nutritional needs of pregnant women and neonatal babies. Alleviate rheumatic and cardiac complaints. Prevents inflammation of joints. Improves the digestive system.

Boosts immunity. But over eating will result in over weight. Hence it is good for lean people who wish to put more weight.

 

മണിച്ചോളം (സൊർഗ്ഗം മില്ലറ്റ്)

സാധുക്കളായ പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ്,സിങ്ക്  എന്നിവയാൽ സമൃദ്ധമായ മണിച്ചോളം പോഷകാഹാര കുറവ് പരിഹരിക്കാൻ ഏറ്റവും പറ്റിയതാണ്. ഗർഭിണികൾ അവരുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുകയാണെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ ധാതുക്കളും,വിറ്റാമിനുകളും ലഭിക്കുകയും പോഷക ദാരിദ്ര്യം അനുഭവപ്പെടുകയും ഇല്ല.

സന്ധി വീക്കും വരാതിരിക്കാൻ സഹായിക്കുന്നു. നല്ല ദഹനം ഉണ്ടാക്കുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിച്ച് ഫ്രീ റാഡിക്കലുകളെ കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അധികം കഴിച്ചാൽ ശരീരഭാരം കൂടും. അതിനാൽ മെലിഞ്ഞവർ തടി കൂടാൻ മണിച്ചോളം ധാരാളം കഴിക്കാവുന്നതാണ്.

 

Additional information

Weight 500 g

Reviews

There are no reviews yet.

Be the first to review “WHITE SORGHUM MILLET POWDER – 500 GM”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping